Question:

രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം?

Aപ്രിയാംബിൾ

Bമൗലീകാവകാശങ്ങൾ

Cമൗലിക കടമകൾ

Dനിർദ്ദേശകതത്ത്വങ്ങൾ

Answer:

D. നിർദ്ദേശകതത്ത്വങ്ങൾ


Related Questions:

കൃഷി , മൃഗ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഇവയിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 

1) നിർദേശകതത്വങ്ങളുടെ വ്യാപ്തി പരിമിതമാണ്.

2) നിർദേശകതത്വങ്ങൾ ഒരു ക്ഷേമരാഷ്ടത്തിൻ്റെ  ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു

3) നിർദേശകതത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല.

4) നിർദേശകതത്വങ്ങൾ പരസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു. 

മാർഗനിർദ്ദേശക തത്വങ്ങളെ ' മനോവികാരങ്ങളുടെ യഥാർഥ ചവറ്റുവീപ്പ ' എന്ന് വിശേഷിപ്പിച്ചതാര് ?

വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം, പൗരന്റെ അടിസ്ഥാന കടമയാണെന്ന് വ്യക്തമാക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത് ?

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?