Question:

ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

Aഭാഗം 1

Bഭാഗം 2

Cഭാഗം 3

Dഭാഗം 4

Answer:

B. ഭാഗം 2

Explanation:

  • പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം - ഭാഗം 2 
  • പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ - ആർട്ടിക്കിൾ 5 -11 
  • ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൌരത്വം - ഏകപൌരത്വം 
  • ഏകപൌരത്വം  എന്ന ആശയം കടമെടുത്ത രാജ്യം - ബ്രിട്ടൺ 
  • ഇന്ത്യൻ പൌരത്വ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് അഞ്ച് രീതിയിൽ പൌരത്വം  ലഭിക്കുന്നു 
    • ജന്മസിദ്ധമായ പൌരത്വം 
    • പിൻതുടർച്ച വഴിയുള്ള പൌരത്വം 
    • രജിസ്ട്രേഷൻ മുഖാന്തിരം 
    • ചിരകാലവാസം മുഖേന 
    • പ്രാദേശിക സംയോജനം മൂലം 

Related Questions:

ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഭാഗങ്ങളുടെ എണ്ണം എത്ര ?

ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ?

1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ എത്ര ഷെഡ്യൂളുകൾ ഉണ്ട് ?

Who was the head of the Steering Committee?

Who is regarded as the chief architect of the Indian Constitution?