App Logo

No.1 PSC Learning App

1M+ Downloads
രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്ന ത്വക്കിലെ ഭാഗം ?

Aഎപ്പിഡെർമിസ്

Bസെബേഷ്യസ് ഗ്രന്ഥി

Cസ്വേദഗ്രന്ഥി

Dഇവയൊന്നുമല്ല

Answer:

A. എപ്പിഡെർമിസ്

Read Explanation:

ത്വക്കും പ്രതിരോധവും

  • ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ആവരണമാണ് ത്വക്ക്.
  • രോഗാണുപ്രവേശനം തടയുന്ന സുരക്ഷാകവചം കൂടിയാണിത്

എപ്പിഡെർമിസ് - ഇതിൽ കാണപ്പെടുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ രോഗാണുക്കളെ തടയുന്നു.

സെബേഷ്യസ് ഗ്രന്ഥി - ഇത് ഉൽപ്പാദിപ്പിക്കുന്ന സെബം ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാത്ത തുമാക്കുന്നു.

സ്വേദഗ്രന്ഥി -ഈ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന വിയർപ്പിലെ അണുനാശിനികൾ രോഗാണുക്കളെ നശിപ്പിക്കുന്നു.


Related Questions:

Rh ഘടകങ്ങൾ ഇല്ലാത്ത രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?
യൂനാനി , സിദ്ധ , പഞ്ചകർമ്മ , പ്രകൃതി ചികിത്സ തുടങ്ങിയവ ഏത് ചികിത്സ രീതിക്ക് ഉദാഹരണമാണ് ?
കൃത്രിമ പ്രതിരോധവൽക്കരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് ?
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതുമാക്കുന്ന ദ്രവം ഏതാണ് ?
ഇമ്മ്യുണോ ഗ്ലോബുലിൻ്റെ ആകൃതി എന്താണ് ?