Question:
ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?
Aന്യൂട്രോൺ
Bപ്രോട്ടോൺ
Cഇലക്ട്രോൺ
Dന്യൂട്രിനോ
Answer:
B. പ്രോട്ടോൺ
Explanation:
പ്രോട്ടോൺ
- പോസിറ്റീവ് ചാർജുള്ള കണം
- പ്രതീകം P
- കനാൽ കാരണങ്ങൾ എന്ന് ആദ്യം വിളിച്ചിരുന്നു
- പ്രോട്ടോണുകൾ സ്ഥിതി ചെയ്യുന്നത് ന്യൂക്ലിയസിലാണ്
- കണ്ടെത്തിയത് - റൂഥർഫോർഡ് (1917)
- പ്രോട്ടോണുകളുടെ എണ്ണം ആണ് ഒരു മൂലകത്തിന്റെ അറ്റോമിക് നമ്പർ
- ഒരു ആറ്റത്തിന്റെ തിരിച്ചറിയൽ രേഖ പ്രോട്ടോണുകൾ ആണ്