ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?Aപ്രോട്ടോണ്‍Bഇലക്ട്രോണ്‍Cന്യൂട്രോണ്‍Dഇവയൊന്നുമല്ലAnswer: B. ഇലക്ട്രോണ്‍Read Explanation: പ്രോട്ടോണ്‍-പോസിറ്റീവ് കണം ഇലക്ട്രോണ്‍-നെഗറ്റീവ് കണം ന്യൂട്രോണ്‍-ചാർജില്ല കണം Open explanation in App