App Logo

No.1 PSC Learning App

1M+ Downloads

വയനാട് - കണ്ണൂർ എന്നീ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?

Aചെങ്കോട്ട്

Bപാൽച്ചുരം

Cതാമരശ്ശേരി

Dപെരിയ ചുരം

Answer:

B. പാൽച്ചുരം

Read Explanation:

ചുരങ്ങളും ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ /ജില്ലകൾ

  • പാൽച്ചുരം - വയനാട് - കണ്ണൂർ

  • പാലക്കാട് ചുരം - പാലക്കാട് - കോയമ്പത്തൂർ

  • വയനാട് ചുരം (താമരശ്ശേരി ചുരം ) - കോഴിക്കോട് - മൈസൂർ

  • ആരുവാമൊഴി ചുരം - തിരുവനന്തപുരം - തിരുനെൽവേലി

  • ആര്യങ്കാവ് ചുരം - പുനലൂർ - ചെങ്കോട്ട

  • ബോഡിനായ്ക്കന്നൂർ ചുരം - ഇടുക്കി - മധുരൈ (കൊച്ചി - തേനി)

  • പേരമ്പാടി ചുരം - കണ്ണൂർ - കൂർഗ് (കർണാടക)


Related Questions:

പേരമ്പാടി ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?

The name " Karindhandan " is associated with

പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട് ?

ഇടുക്കി- മധുര എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?

പാലക്കാട് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?