Question:

കേരളത്തിന്‍റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏത്?

Aമണ്ണഞ്ചേരി

Bഅരൂര്‍

Cമഞ്ഞാടി

Dനൂറനാട്

Answer:

D. നൂറനാട്

Explanation:

  • ടോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ പാലോട്  സ്ഥിതി ചെയ്യുന്നു 
  • സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്  കൊട്ടാരക്കര സ്ഥിതി ചെയ്യുന്നു
  • കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക് -ചേർത്തല,
  • കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ആസ്ഥാനം -കോട്ടയം
  • കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതമായ തട്ടേക്കാട് സ്ഥിതി ചെയ്യുന്ന ജില്ല- എറണാകുളം.
  • ഉരുക്കുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം - ബേപ്പൂർ

Related Questions:

കേരളത്തിൻറെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ?

Cultural capital of Kerala :

Which place is known as the 'Goa of Kerala'?