Question:

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 544 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aഭരണിക്കാവ് - വണ്ടിപ്പെരിയാർ

Bഅടിമാലി - ചെലിമാട്‌

Cഇടപ്പള്ളി - സേലം

Dഫറോക്ക് - പാലക്കാട്

Answer:

C. ഇടപ്പള്ളി - സേലം


Related Questions:

ഉല്ലാസ സവാരിക്കായി KSRTC നിരത്തിലിറക്കുന്ന AC ഡബിൾ ഡക്കർ ഇലക്ട്രിക്കൽ ബസ്സിന്റെ ആദ്യ സർവ്വീസ് നടത്തുന്ന നഗരം ഏതാണ് ?

Which Road is the first Rubberised road in Kerala?

കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം എത്ര ?

കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?