Question:

ലൂണി, സരസ്വതി നദികൾ കാരണം രൂപപ്പെട്ട സമതലമേത് ?

Aഗംഗസമതലം

Bആസാമിലെ സമതലങ്ങൾ

Cപഞ്ചാബ്-ഹരിയാന സമതലം

Dമരുസ്ഥലി-ബാഗർ സമതലങ്ങൾ

Answer:

D. മരുസ്ഥലി-ബാഗർ സമതലങ്ങൾ


Related Questions:

താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?

രാജസ്ഥാനിൽ മഴയുടെ ലഭ്യത കുറയാനുള്ള കാരണം ?

undefined

ഉത്തരാഖണ്ഡിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത് ?

തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?