Question:

വ്യവസായവൽക്കരണം, ഗതാഗത വികസനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ട് ആവിഷ്കരിച്ച പദ്ധതി ഏത് ?

Aരണ്ടാം പഞ്ചവത്സര പദ്ധതി

Bമൂന്നാം പഞ്ചവത്സര പദ്ധതി

Cആറാം പഞ്ചവത്സര പദ്ധതി

Dഒമ്പതാം പഞ്ചവത്സര പദ്ധതി

Answer:

A. രണ്ടാം പഞ്ചവത്സര പദ്ധതി

Explanation:

വ്യാവസായിക പദ്ധതി എന്നും രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നു


Related Questions:

എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയിരുന്നത്?

'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?

Which plan was called as Mehalanobis plan named after the well-known economist ?

ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതിയിൽ മുഖ്യ ഊന്നൽ കൊടുത്ത മേഖല ഏതായിരുന്നു ?

' Growth with social justice and equality ' was the focus of :