Question:

ഉപഭോക്തൃ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരാതികൾ ഫയൽ ചെയ്യുന്നതിനും സമയ ബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി ആരംഭിച്ച പോർട്ടൽ ?

AJustice Portal

BE-Daakhil Portal

CConsumer Voice Portal

DComplaint Resolution Portal

Answer:

B. E-Daakhil Portal

Explanation:

• പോർട്ടൽ തയ്യാറാക്കിയത് - കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം


Related Questions:

2023 ൽ ഗ്യാസ് വിലനിർണ്ണയത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയ കമ്മിറ്റി ഏതാണ് ?

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ അന്ത്യവിശ്രമസ്ഥലം ?

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?