Question:

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ ആര് ?

Aപെഡ്രോ അൽവാരസ് കബ്രാൾ

Bബർത്തലോമിയോ ഡയസ്

Cവാസ്കോഡ ഗാമ

Dപെറോ ഡ കോവിൽഹ

Answer:

A. പെഡ്രോ അൽവാരസ് കബ്രാൾ


Related Questions:

undefined

ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏത് ?

യൂറോപ്യൻ രേഖകളിൽ ' റിപ്പോളിൻ ' എന്നറിയപ്പെടുന്ന സ്ഥലം ?

കേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമിച്ചത്?

മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട നിർമ്മിച്ചത് ഏത് വർഷം ?