App Logo

No.1 PSC Learning App

1M+ Downloads
ഭുജത്തിന് ഉൾഭാഗത്തായി പ്രധാന ബൈസെപ്സ് പേശിക്കിടയിലായി നടുവിലായി സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു ഏത് ?

Aകരോട്ടിഡ് മർദ്ദബിന്ദു

Bബ്രാക്കിയൽ മർദ്ദബിന്ദു

Cസബ്ക്ലേവിയൻ മർദ്ദബിന്ദു

Dഇവയൊന്നുമല്ല

Answer:

B. ബ്രാക്കിയൽ മർദ്ദബിന്ദു

Read Explanation:

ഇവിടെ മർദ്ദം നൽകിയാൽ കയ്യിലേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കാൻ സാധിക്കും


Related Questions:

നട്ടെല്ലിൽ എത്ര അസ്ഥികളാണുള്ളത്?
കയ്യിൽ എത്ര കാർപസ് അസ്ഥികളുണ്ട്?
LPG Leak helpline നമ്പർ?
തലയിലെ അസ്ഥി പൊട്ടി ചതഞ്ഞ് ഉള്ളിലേക്ക് കയറിയിരിക്കുന്ന അവസ്ഥയിലുള്ള ഒടിവുകളാണ് ?
Which among the following item is not included in a first aid kit: