Question:

നിർവാദ മേഖല(Doldrum) എന്നു വിളിക്കുന്നത് ഏത് മർദമേഖലയെയാണ് ?

Aമധ്യരേഖ ന്യൂനമർദ്ദ മേഖല

Bധ്രുവീയ ഉച്ചമർദ്ദ മേഖല

Cഉപോഷ്ണ ഉച്ചമർദ്ദ മേഖല

Dഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Answer:

A. മധ്യരേഖ ന്യൂനമർദ്ദ മേഖല


Related Questions:

ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റ് :

ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത് ?

കാറ്റിനെക്കുറിച്ചുള്ള പഠനം ?

വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ്കൂടുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?

"ബിഗ് റെഡ്' എന്നറിയപ്പെടുന്ന മരുഭൂമിയേത് ?