App Logo

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച സ്വകാര്യ ബഹിരാകാശ കമ്പനിയായ ബോയിങ്ങിൻ്റെ കൃത്രിമ ഉപഗ്രഹം ?

Aബോയിങ് 702

Bപെരെഗ്രിൻ 01

Cഅംബാസറ്റ്

Dഇൻറ്റൽസാറ്റ് 33 ഇ

Answer:

D. ഇൻറ്റൽസാറ്റ് 33 ഇ

Read Explanation:

• ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതിചെയ്ത ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ എഡ്വിൻ ഹബിളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. എഡ്വിൻ ഹബിൾ ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ ആയിരുന്നു 
  2. ഇദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ഗർത്തം ചൊവ്വയിലാണുള്ളത് 
  3. 1990 ൽ പ്രവർത്തിച്ച് തുടങ്ങിയ ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനി ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് 
  4. വിദൂരഗാലക്സികളിൽ‍ നിന്നും വരുന്ന പ്രകാശത്തിന്റെ Redshift പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ്‌ എന്നു പ്രസ്താവിക്കുന്ന ജ്യോതിശാസ്ത്രനിയമമാണ്‌ ഹബ്ബിൾ നിയമം
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി
Richard Branson is the founder of :
ബഹിരകാശത്ത് ഏറ്റവും കൂടുതൽ കാലം നിന്ന ഇന്ത്യക്കാരൻ രാകേഷ് ശർമ്മയുടെ റെക്കോർഡ് മറി കടന്നത്?
' Space X ' was founded in the year :