Question:

ധ്രുവപ്രദേശങ്ങളുടെ ഭൂപടം നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപം ഏത് ?

Aകൺവെൻഷനൽ പ്രക്ഷേപം

Bബോൺ പ്രക്ഷേപം

Cശീർഷതല പ്രക്ഷേപം

Dകോണിക്കൽ പ്രക്ഷേപം

Answer:

C. ശീർഷതല പ്രക്ഷേപം


Related Questions:

ഒരു ഭൂപടത്തിന്റെ മുകൾ ഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത് ?

ധ്രുവ പ്രദേശങ്ങളുടെ ഭൂപടം നിർമ്മിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഭൂപ്രക്ഷേപം?

ഒരേ അളവിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖ ഏതാണ് ?

ഒരേ തീവ്രതയുള്ള ഇടിമിന്നലോട് കൂടി പേമാരി ലഭിക്കുന്ന പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?

ഒരു ധാരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ?