Zr, Ti തുടങ്ങിയ ചില ലോഹങ്ങളിലുള്ള അപ്രദവ്യങ്ങളായ ഓക്‌സിജനെയും, നൈട്രജനെയും നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ശുദ്ധീകരണ രീതി ഏതാണ് ?Aവാൻ ആർക്കൽBമോണ്ട് പ്രകിയCകാന്തിക വിഭജനംDഇവയൊന്നുമല്ലAnswer: A. വാൻ ആർക്കൽ Read Explanation: സിർക്കോണിയം, ടൈറ്റാനിയം തുടങ്ങിയവയുടെ വാൻ ആർക്കൽ രീതിയിലുള്ള ശുദ്ധീകരണം (Van Arkel method)Zr, Ti തുടങ്ങിയ ചില ലോഹങ്ങളിലുള്ള അപ്രദവ്യങ്ങളായ ഓക്‌സിജനെയും, നൈട്രജനെയും നീക്കം ചെയ്യാൻ ഫലപ്രദമാണ്. Read more in App