Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ധാതു നിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം?

Aഛോട്ടാ നാഗ്പുർ പീഠഭൂമി

Bമാൾവ പീഠഭൂമി

Cഡക്കാൻ പീഠഭൂമി

Dബ്രഹ്മപുത്ര സമതലം

Answer:

A. ഛോട്ടാ നാഗ്പുർ പീഠഭൂമി

Read Explanation:

ഇന്ത്യയുടെ കിഴക്കു ദിശയിലുള്ള പീഠഭൂമിയാണ് ഛോട്ടാ നാഗ്പുർ . ഭൂരിഭാഗം പ്രദേശങ്ങളും ജാർഖണ്ഡ് സംസ്ഥാനത്താണ്


Related Questions:

ആദ്യ ബംഗാൾ റെന്റ് ആക്ട് നിലവിൽ വന്ന വർഷം ഏത് ?
നാഷണൽ അക്കാദമി ഓഫ് ഡയറക്റ്റ് ടാക്സസ് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യൻ സിവിൽ സർവീസിന്‍റെ പിതാവാര് ?
ദേശീയപതാകയുടെ മദ്ധ്യഭാഗത്തുള്ള ആർക്കാലുകളുടെ എണ്ണം എത്ര?