പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?
Read Explanation:
- ഭാരതപ്പുഴയുടെ ഉത്ഭവിക്കുന്നത് ആനമല നിരകളിലെ പോത്തന്നൂരിനടുത്ത് നിന്നാണ്.
- കേരളത്തിലെ രണ്ടാമത്തെ വലിയ നദി (209km)
- ഭാരതപ്പുഴ ഒഴുകുന്ന ജില്ലകൾ പാലക്കാട്, മലപ്പുറം, തൃശ്ശൂർ
- കേരളത്തിന്റെ നൈൽ', 'നിള', പൊന്നാനിപ്പുഴ എന്നിങ്ങനെ അറിയപ്പെടുന്ന നദി.
- ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേരാണ് ശോകനാശിനിപ്പുഴ. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്.