Question:
കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ നദീതീരം ഏത് ?
Aപമ്പ
Bമഞ്ചേശ്വരം പുഴ
Cകുന്തി പുഴ
Dചാലിയാർ
Answer:
D. ചാലിയാർ
Explanation:
ചാലിയാർ
- വയനാട് , മലപ്പുറം ,കോഴിക്കോട് എന്നിങ്ങനെ കേരളത്തിലെ മൂന്ന് ജില്ലകളിലൂടെ ഒഴുകുന്ന നദിയാണ് ചാലിയാർ.
- കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.
- കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി ചാലിയാറിൽ ആണ് നടത്തപ്പെടുന്നത്.
- കോഴിക്കോടിലെ ബേപ്പൂരിൽ വച്ച് അറബിക്കടലിൽ ചാലിയാർ സംഗമിക്കുന്നു.
- കേരളത്തിൽ ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം : ചാലിയാർ സമരം.
ചാലിയാറിന്റെ പ്രധാന പോഷകനദികൾ
- ചാലിപ്പുഴ
- പുന്നപ്പുഴ
- പാണ്ടിയാർ
- കരിമ്പുഴ
- ചെറുപുഴ
- കാഞ്ഞിരപ്പുഴ
- കരുമ്പൻപുഴ
- വാടപ്പുറം പുഴ
- ഇരിഞ്ഞിപ്പുഴ
- ഇരുനില്ലിപ്പുഴ