ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള് ഏത് ?
Aഷെഡ്യൂള് 6
Bഷെഡ്യൂള് 1
Cഷെഡ്യൂള് 3
Dഷെഡ്യൂള് 9
Aഷെഡ്യൂള് 6
Bഷെഡ്യൂള് 1
Cഷെഡ്യൂള് 3
Dഷെഡ്യൂള് 9
Related Questions:
കോടതികളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് സുപ്രീം കോടതിയെയാണ് പരിഗണിക്കുന്നു
( ii) കീഴ്കോടതികൾ സിവിൽ ക്രിമിനൽ, സ്വഭാവമുള്ള കേസുകൾ പരിഗണിക്കുന്നു
( iii) സുപ്രീംകോടതിക്ക് പ്രസിഡൻ്റിന് ഉപദേശം നൽകാം