Question:
ആറ്റത്തിൻ്റെ സൗരയൂഥ മാതൃക കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?
Aനീൽസ് ബോർ
Bറുഥർ ഫോർഡ്
Cജെ ജെ തോംസൺ
Dജെയിംസ് ചാഡ്‌വിക്
Answer:
B. റുഥർ ഫോർഡ്
Explanation:
• ന്യൂക്ലിയസ് കണ്ടെത്തിയത് - ഏണസ്റ്റ് റുഥർഫോർഡ് • പ്രോട്ടോൺ കണ്ടെത്തിയത് - ഏണസ്റ്റ് റുഥർഫോർഡ് • ഇലക്ട്രോൺ കണ്ടെത്തിയത് - ജെ ജെ തോംസൺ • ന്യുട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്‌വിക്ക്