App Logo

No.1 PSC Learning App

1M+ Downloads
ചാർജുകളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നാമകരണം ചെയ്തത ശാസ്ത്രജ്ഞൻ ?

Aവില്ല്യം ഗിൽബെർട്

Bബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Cന്യൂട്ടൺ

Dഇവയൊന്നുമല്ല

Answer:

B. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Read Explanation:

  • electricity എന്ന പദം സംഭാവന ചെയ്തത് വില്ല്യം ഗിൽബെർട് ആണ്.

    ചാർജുകളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നാമകരണം ചെയ്തത് ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ ആണ്.


Related Questions:

The scientific principle behind the working of a transformer
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥാപിച്ച സംസ്ഥാനം ?
What is the working principle of a two winding transformer?
ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനതത്വം
A galvanometer can be converted to voltmeter by connecting