Question:

ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?

Aജാൺ ഡാൽട്ടർ

Bമൈക്കൽ ഫാരഡെ

Cറുഥർഫോർഡ്

Dജെ ജെ തോംസൺ

Answer:

C. റുഥർഫോർഡ്

Explanation:

• ആറ്റം സിദ്ധാന്തം ആവിഷ്‌കരിച്ചത് - ജോൺ ഡാൾട്ടൻ • ആറ്റത്തിൻറെ പ്ലംപുഡിങ് മോഡൽ ആവിഷ്കരിച്ചത് - ജെ ജെ തോംസൺ


Related Questions:

Who invented Neutron?

ഇലക്ട്രോണിന്റെ തരംഗ സ്വഭാവം മുന്നോട്ടു വെച്ചത് ?

ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?

ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

3d ഓർബിറ്റലിൽ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, l, m എന്നിവയുടെ മൂല്യങ്ങൾ :