Question:

ആൻഡമാൻ ദീപസമൂഹത്തെയും നിക്കോബാർ ദീപ സമൂഹത്തെയും തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം ?

Aപാക് കടലിടുക്ക്

Bടെൻ ഡിഗ്രി ചാനൽ

Cഇംഗ്ലീഷ് ചാനൽ

Dഇലവൻത് ഡിഗ്രി ചാനൽ

Answer:

B. ടെൻ ഡിഗ്രി ചാനൽ


Related Questions:

ആൻഡമാന് സമീപം സ്ഥിതിചെയ്യുന്ന ' കൊക്കോ ദ്വീപ് ' ഏത് രാജ്യത്തിന്റെ ഭാഗമാണ് ?

Which of the following is the highest peak in Andaman and Nicobar Islands ?

Name the "Tropical Paradise" in India :

Where is the Duncan Pass located?

ആൻഡമാൻ ആൻഡ് നിക്കോബാറിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?