App Logo

No.1 PSC Learning App

1M+ Downloads
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 43 A

Bസെക്ഷൻ 44 A

Cസെക്ഷൻ 45 A

Dസെക്ഷൻ 46 A

Answer:

A. സെക്ഷൻ 43 A

Read Explanation:

  • സെക്ഷൻ 43 A - ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

  • വ്യക്തികളുടെ സെൻസിറ്റീവ് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന വീഴ്ചകൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ്


Related Questions:

ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന് ?
ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ. ടി. ആക്ട് നിലവിൽ വന്നവർഷം ഏത് ?
ഐടി ആക്ട് 2008 ന്റെ സെക്ഷൻ 66 F എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
An employee shares a sexually explicit image of another person without their consent. Under which section can they be prosecuted?
വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം :