App Logo

No.1 PSC Learning App

1M+ Downloads
വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ.വി വിജയൻ രചിച്ച ചെറുകഥ ഏത്?

Aഅശാന്തി

Bകടൽത്തീരത്ത്

Cബാലബോധിനി

Dകാറ്റു പറഞ്ഞ കഥ

Answer:

B. കടൽത്തീരത്ത്

Read Explanation:

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ കാണാൻ പോയ വെള്ളായിയപ്പനെന്ന നിരക്ഷരനും ഗ്രാമീണനുമായ ഒരു വൃദ്ധപിതാവിന്റെ കഥയാണ് "കടൽത്തീരത്ത്" .


Related Questions:

കേരളത്തെ കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പഴക്കം ചെന്ന കൃതി ?
"ആ നദിയോട് പേര് ചോദിക്കരുത്" എന്ന നോവൽ എഴുതിയത് ആര് ?
ആരുടെ നേതൃത്വത്തിലാണ് വിവേകോദയം വാരിക പ്രസിദ്ധീകരിച്ചിരുന്നത് ?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏതാണ് ?
കേരള പാണിനീയം രചിച്ചതാര്?