App Logo

No.1 PSC Learning App

1M+ Downloads
ജാതിവ്യവസ്ഥ, അനാചാരങ്ങൾ എന്നിവയെ എതിർക്കുകയൂം സ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യചിന്ത എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?

Aരാമകൃഷ്ണ മിഷൻ

Bആര്യസമാജം

Cഹിതകാരിണി സമാജം

Dപ്രാർത്ഥനാസമാജം

Answer:

A. രാമകൃഷ്ണ മിഷൻ

Read Explanation:

 രാമകൃഷ്ണ മിഷൻ 

  • സ്ഥാപിതമായ വർഷം - 1897 
  • സ്ഥാപകൻ - സ്വാമി വിവേകാനന്ദൻ 
  • ആസ്ഥാനം - ബേലൂർ (കൊൽക്കത്ത )
  • ആപ്തവാക്യം - ആത്മനോ മോക്ഷാർതഥം ജഗത്ഹിതായ 
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാ മഠം 
  • ജാതിവ്യവസ്ഥ, അനാചാരങ്ങൾ എന്നിവയെ എതിർക്കുകയൂം സ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യചിന്ത എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനമായിരുന്നു  രാമകൃഷ്ണ മിഷൻ 

Related Questions:

ഡോ. സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സർവകലാശാല ഏത് ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'വോയ്‌സ് ഓഫ് ഇന്ത്യ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു ?
ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയേയും എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
ഹിന്ദു വിധവ പുനർവിവാഹ നിയമം പാസാക്കിയ വർഷം ഏത് ?