Question:

സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?

Aരാമകൃഷ്ണമിഷൻ

Bആര്യസമാജം

Cവിവേകാനന്ദ സഭ

Dപ്രാർത്ഥനാ സമാജം

Answer:

A. രാമകൃഷ്ണമിഷൻ

Explanation:

1897 ലാണ് രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്. പശ്ചിമബംഗാളിലെ ബേലൂർ മഠം ആണ് ആസ്ഥാനം


Related Questions:

കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:

സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?

ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണർ ആര്?

പ്രാർത്ഥന സമാജ സ്ഥാപകൻ ?

താഴെപ്പറയുന്നവരിൽ സംസ്ഥാന പുനഃസംഘടന കമ്മിഷനിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു?

  1. സർദാർ വല്ലഭ്ഭായ് പട്ടേൽ
  2. എച്ച് എൻ.കുൻസ്രു 
  3. ഫസൽ അലി
  4. സർദാർ കെ.എം. പണിക്കർ