Question:

അടുത്തിടെ കേരള തീരത്ത് നിന്ന് കണ്ടെത്തിയ "സ്ക്വാലസ് ഹിമ" ഏത് ഇനം മത്സ്യമാണ് ?

Aനെയ്‌മീൻ

Bമത്തി

Cആഴക്കടൽ സ്രാവ്

Dആവോലി

Answer:

C. ആഴക്കടൽ സ്രാവ്

Explanation:

• സ്ക്വാല കുടുംബത്തിലെ ഡോഗ്ഫിഷ് ജനുസ്സിൽപ്പെട്ട മത്സ്യം • മത്സ്യത്തെ കണ്ടെത്തിയത് - സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ


Related Questions:

മത്സ്യങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?

മൽസ്യഫെഡിൻറെ കേരളത്തിലെ ആദ്യത്തെ നൈലോൺ നൂൽ ഫാക്റ്ററി നിലവിൽ വന്നത് എവിടെയാണ് ?

Which is the first model Fisheries tourist village in India ?

മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതി ?