2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച "നിഷാന്ത് ദേവ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഗുസ്തി
Bബോക്‌സിങ്
Cബാഡ്മിൻറൺ
Dഷൂട്ടിങ്
Answer:
B. ബോക്‌സിങ്
Read Explanation:
• പാരീസ് ഒളിമ്പിക്‌സ് ബോക്സിങ്ങിൽ 71 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനൽ വരെ എത്തിയ പുരുഷ താരമാണ് നിഷാന്ത് ദേവ്
• 2023 ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് നിഷാന്ത് ദേവ്