ഡ്യൂറന്റ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aക്രിക്കറ്റ്BവോളിബാൾCഫുട്ബോൾDഹോക്കിAnswer: C. ഫുട്ബോൾRead Explanation:ഫുട്ബോൾ കായിക ഇനവുമായി ബന്ധപ്പെട്ട പ്രധാന ട്രോഫികൾ ഡ്യൂറൻഡ് കപ്പ് സന്തോഷ് ട്രോഫി റോവേഴ്സ് കപ്പ് യൂറോ കപ്പ് ഫിഫ വേൾഡ് കപ്പ് ഇന്ത്യൻ സൂപ്പർ ലീഗ് F A കപ്പ് കോപ്പ അമേരിക്ക കോൺഫെഡറേഷൻസ് കപ്പ് UEFA കപ്പ് Open explanation in App