Question:

2024 ലെ വടക്കു കിഴക്കൻ ഹിമാലയൻ മേഘലയിലെ മികച്ച മത്സ്യബന്ധന സംസ്ഥാനമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്തെയാണ് ?

Aഹിമാചൽ പ്രദേശ്

Bനാഗാലാ‌ൻഡ്

Cഅരുണാചൽ പ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്

Explanation:

• മികച്ച വടക്കു കിഴക്കൻ മത്സ്യബന്ധന ജില്ല - ദരംഗ് (ആസാം) • മികച്ച മറൈൻ സംസ്ഥാനം - കേരളം • മികച്ച മറൈൻ ജില്ല -കൊല്ലം • മികച്ച ഉൾനാടൻ മത്സ്യബന്ധന സംസ്ഥാനം - തെലങ്കാന • മികച്ച ഉൾനാടൻ മത്സ്യബന്ധന ജില്ല - കാങ്കർ (ഛത്തീസ്ഗഢ്) • മികച്ച മത്സ്യബന്ധന കേന്ദ്രഭരണ പ്രദേശം - ജമ്മു & കാശ്‌മീർ • കേന്ദ്രഭരണ പ്രദേശത്തെ മികച്ച മത്സ്യബന്ധന ജില്ല - കുൽഗാം (ജമ്മു & കാശ്‌മീർ) • പുരസ്‌കാരങ്ങൾ നൽകുന്നത് -കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം


Related Questions:

ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?

ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം ഏതാണ് ?

38 ആമത് ദേശീയ ഗെയിംസ് വേദി?

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?

താഴെ കൊടുത്ത ഏത് സംസ്ഥാനത്താണ് കോവിഡ് വാക്സിന്റെ വിതരണത്തിന് വേണ്ടി ഡ്രോൺ ഉപയോഗിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയത് ?