Question:
അപൂർവ്വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കിയ സംസ്ഥാനം ?
Aകേരളം
Bഗോവ
Cമഹാരാഷ്ട്ര
Dമധ്യപ്രദേശ്
Answer:
A. കേരളം
Explanation:
• അപൂർവ്വ ഗ്രൂപ്പ് രക്തം ദാനം ചെയ്യാൻ സന്നദ്ധരായവരുടെ വിവരങ്ങളാണ് രജിസ്ട്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് • തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ സർക്കർ മെഡിക്കൽ കോളേജുകളുടെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയത്