താഴെ നൽകിയ എവിടെയാണ് സിയാലിന്റെ നേതൃത്വത്തിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിതമായത് ?
Aകരിപ്പൂർ
Bപയ്യന്നൂർ
Cതിരുവനന്തപുരം
Dതൃശൂർ
Answer:
B. പയ്യന്നൂർ
Read Explanation:
12 മെഗാവാട്ട് ആണ് സ്ഥാപിതശേഷി.
നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റാണിത്.