App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കേരളത്തിലെ ജില്ല ?

Aകോഴിക്കോട്

Bഇടുക്കി

Cകണ്ണൂർ

Dവയനാട്

Answer:

C. കണ്ണൂർ

Read Explanation:

• ഏറ്റവും കൂടുതൽ മഴ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ ജില്ല - കോഴിക്കോട് • മൂന്നാം സ്ഥാനം - കോട്ടയം • ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല - തിരുവനന്തപുരം (2100.5 മില്ലീമീറ്റർ) • 2024 ൽ നാല് മഴ സീസണുകളിലായി കേരളത്തിൽ ലഭിച്ച ശരാശരി മഴ - 2795.3 മില്ലീമീറ്റർ


Related Questions:

കേരളത്തിലെ ആദ്യ ഭൂഗർഭ വൈദ്യുതി സബ്സ്റ്റേഷൻ നിലവിൽ വരുന്ന സ്ഥലം ?
2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത് ?
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ?
വന ആവാസ വ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ സംരംഭം ആരംഭിച്ചത് എവിടെ ?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?