ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് ആരംഭിച്ച സംസ്ഥാനം ?AഗോവBഗുജറാത്ത്CകേരളംDതമിഴ്‌നാട്Answer: B. ഗുജറാത്ത്Read Explanation:• സെൻസസ് നടത്തുന്ന പ്രദേശം - മറൈൻ നാഷണൽ പാർക്ക്, ജാംനഗർ • സെൻസസ് നടത്തുന്നത് - ഗുജറാത്ത് വനം വകുപ്പ്, ബേർഡ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഗുജറാത്ത്Open explanation in App