App Logo

No.1 PSC Learning App

1M+ Downloads
'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം :

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dഗോവ

Answer:

A. കേരളം

Read Explanation:

  • 'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം : കേരളം

  • ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ പദ്ധതി - 'ലഞ്ച് ബെല്‍'

  • ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

  • കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് 'പോക്കറ്റ്മാര്‍ട്ട്' വഴി ഓര്‍ഡര്‍ നല്‍കാം.


Related Questions:

ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?
പാ​ഴ്​​വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​ൻ ഡി​ജി​റ്റ​ൽ സൗ​ക​ര്യ​വു​മാ​യി കേ​ര​ള​ സ്ക്രാ​പ് മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ആരംഭിച്ച മൊബൈൽ ആപ്പ് ?
രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ഏതാണ് ?
Which AI tool is used for translation by the Kerala High Court?
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?