Question:

2023 ജനുവരിയിൽ മുഖ്യമന്ത്രി അവാസിയ ഭൂ - അധികാർ യോജന എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bഒഡീഷ

Cമധ്യപ്രദേശ്

Dഉത്തർപ്രദേശ്

Answer:

C. മധ്യപ്രദേശ്

Explanation:

• പാവപ്പെട്ട ഗ്രാമീണ കുടുംബങ്ങൾക്ക് വീട് പണിയുന്നതിന് സൗജന്യ പ്ലോട്ടുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത് • മധ്യപ്രദേശ് മുഖ്യമന്ത്രി - മോഹൻ യാദവ്


Related Questions:

ശ്രീ നാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം ?

തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏതാണ്?

സുമേറിയയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരരാഷ്ട്രം ഏത് ?

സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്‍റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു?

ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?