App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ മനുഷ്യരിൽ "ചാന്ദിപ്പുര വൈറസ് ബാധ" മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cമധ്യപ്രദേശ്

Dരാജസ്ഥാൻ

Answer:

A. ഗുജറാത്ത്

Read Explanation:

• പ്രധാനമായും കൊതുകിൽ നിന്നും ഈച്ചയിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗം • 1965 ൽ മഹാരാഷ്ട്രയിലെ ചാന്ദിപ്പൂരിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് ചാന്ദിപ്പുര വൈറസ് എന്ന് അറിയപ്പെടുന്നത് • ചാന്ദിപ്പുര വെസിക്കുലോ വൈറസ് എന്ന് അറിയപ്പെടുന്നു • പ്രത്യേക ആൻറി വൈറൽ ചികിത്സയോ വാക്സിനേഷനോ ഇല്ല


Related Questions:

ഇന്ത്യയിൽ ആദ്യമായി ക്ഷയരോഗ നിർണ്ണയത്തിനായുള്ള പോർട്ടബിൾ എക്സ്-റേ ഉപകരണം വികസിപ്പിച്ചത് ?
ഇന്ത്യയിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രത്യേക സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം ?
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
ഇന്ത്യയിൽ ആദ്യമായി രോഗവ്യാപനശേഷി ഇല്ലാത്ത നിപ്പാ വൈറസ് കണങ്ങൾ നിർമ്മിച്ചത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ് ?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?