Question:

മുൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി കെ സിങ് ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?

Aമണിപ്പൂർ

Bമിസോറാം

Cപശ്ചിമബംഗാൾ

Dപഞ്ചാബ്

Answer:

B. മിസോറാം

Explanation:

• ഇന്ത്യൻ കരസേനയുടെ ഇരുപത്തിമൂന്നാമത്തെ മേധാവിയായിരുന്നു ജനറൽ വി കെ സിങ് • കേന്ദ്ര മന്ത്രി പദവി വഹിച്ചിരുന്ന വ്യക്തിയാണ് ജനറൽ വി കെ സിങ്


Related Questions:

മധ്യപ്രദേശിലെ ഏത് നഗരത്തെയാണ് നർമദാപുരം എന്ന് പുനർനാമകരണം ചെയ്തത് ?

പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതെല്ലാം ?

2018-ലെ "Tenzing Norgay National Adventure" നേടിയ ഇന്ത്യൻ വനിതാ IPS ഓഫീസർ ?

2023 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച യുവ മലയാളി IPS ഓഫീസർ ആരാണ് ?

ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം ഏതാണ് ?