Question:

6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കിരീടം നേടിയ സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്‌നാട്

Cമഹാരാഷ്ട്ര

Dഹരിയാന

Answer:

C. മഹാരാഷ്ട്ര

Explanation:

• മഹാരാഷ്ട്ര നേടിയ മെഡലുകൾ - 158 മെഡലുകൾ (57 സ്വർണ്ണം, 48 വെള്ളി, 53 വെങ്കലം) • രണ്ടാം സ്ഥാനം - തമിഴ്നാട് (38 സ്വർണ്ണം, 21 വെള്ളി, 39 വെങ്കലം) • മൂന്നാം സ്ഥാനം - ഹരിയാന (35 സ്വർണ്ണം, 22 വെള്ളി, 46 വെങ്കലം)


Related Questions:

ഇന്ത്യൻ ക്രിക്കറ്റ് താരം R അശ്വിൻ്റെ ആത്മകഥ ഏത് ?

2024 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയത് ?

2024 ൽ നടക്കുന്ന ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

ഏത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രമാണ് "സബാഷ് മിതു" ?

6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കേരളം നേടിയ മെഡലുകൾ എത്ര ?