ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?Aഗുജറാത്ത്Bപഞ്ചാബ്CകേരളDമിസോറാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർAnswer: D. മിസോറാം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർRead Explanation:2020 ഡിസംബർ 11 ഐഎൽപി മണിപ്പൂരി ലേക്ക് നീട്ടി കൊണ്ടുള്ള ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടുOpen explanation in App