2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ നാശനഷ്ടം ഉണ്ടാക്കിയ കൊടുങ്കാറ്റ് ഏത് ?Aഡേവിഡ്Bയുണീസ്Cസിന്തിയDസിയാറൻAnswer: D. സിയാറൻ Read Explanation: • ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, സ്പെയിൻ, നെതർലാൻഡ്, സ്കോട്ട്ലാൻഡ്, തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത് • കാറ്റിൻറെ വേഗത - 104 മൈൽRead more in App