App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ അക്ഷാംശരേഖ ?

Aആർട്ടിക് രേഖ

Bഅൻറാർട്ടിക്ക് രേഖ

Cദക്ഷിണായന രേഖ

Dഭൂമധ്യരേഖ

Answer:

D. ഭൂമധ്യരേഖ

Read Explanation:

  • ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽ‌പിക രേഖയാണ്‌ ഭൂമദ്ധ്യരേഖ
  • 00 അക്ഷാംശ രേഖയാണ് ഭൂമദ്ധ്യരേഖ.
  • ഇത് ഭൂമിയെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു.
  • ഏറ്റവും വലിയ അക്ഷാംശരേഖയും ഭൂമധ്യരേഖയാണ്.

Related Questions:

ഉത്തര ധ്രുവത്തിലെ ധ്രുവദീപ്തി അറിയപ്പെടുന്ന പേരെന്ത് ?
ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?
ചുവടെ തന്നിരിക്കുന്നവയിൽ എക്സ് സീറ്റു കൺസർവേഷന് ഉദാഹരണമേത് ?
Hirakud Hydel Power station is located on which River?