App Logo

No.1 PSC Learning App

1M+ Downloads

സ്വാഭാവിക റബ്ബറിന്റെ ഗുണങ്ങൾ മെച്ചപ്പെടുത്താനായി അതിൽ ചേർക്കുന്ന പദാർത്ഥം :

Aഫോസ്ഫറസ്

Bസൾഫർ

Cയുറേനിയം

Dസിലിക്ക

Answer:

B. സൾഫർ

Read Explanation:

സൾഫർ ബ്രിoസ്റ്റോൺ എന്നറിയപ്പെടുന്നു കോപ്പറിന്റെ ശത്രു എന്നറിയപ്പെടുന്ന മൂലകം ഒരു സൾഫർ തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം 8 സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം നീല റബ്ബറിന്റെ കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകം സൾഫർ റബ്ബറിന്റെ കാഠിന്യം കൂട്ടാൻ സൾഫർ ചേർക്കുന്ന പ്രക്രിയ വാൾക്കനൈസേഷൻ സൾഫറിന്റെ നിർമ്മാണ പ്രക്രിയ : ഫ്രാഷ് പ്രക്രിയ സൾഫർ അയിരുകളുടെ പ്രധാന സാന്ദ്രണ രീതി :ഫ്ലവന പ്രക്രിയ ഫോസ്ഫറസ് എന്ന വാക്കിനർത്ഥം: ഞാൻ പ്രകാശം വഹിക്കുന്നു ഫോസ്ഫറസ് കണ്ടുപിടിച്ചത് : ഹെന്നിംഗ് ബ്രാൻഡ് ഫോസ്ഫറസിന്റെ ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം 4 യുറേനിയം പ്രതീക്ഷയുടെ ലോഹം: യുറേനിയം അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം ഏറ്റവും സങ്കീർണമായ സ്വാഭാവിക മൂലകം യുറേനിയത്തിന്റെ ഓക്സൈഡ് അറിയപ്പെടുന്നത് : യെല്ലോ കേക്ക് ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ : യുറേനിയം തോറിയം , പ്ലൂട്ടോണിയം മണൽ രാസപരമായി അറിയപ്പെടുന്നത് : സിലിക്കൺ ഡൈ ഓക്സൈഡ് (സിലിക്ക ) വെള്ളാരങ്കല്ലു അഥവാ ക്വാർട്സ് രാസപരമായി അറിയപ്പെടുന്നത് സിലിക്കൺ ഡൈ ഓക്സൈഡ്


Related Questions:

ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :

The most abundant element in the earth crust is :

ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ' ഐൻസ്റ്റീനിയം ' മൂലകവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1952 ൽ ആണ് ഈ മൂലകം കണ്ടെത്തിയത്  
  2. ഐൻസ്റ്റീനിയത്തിന്റെ ഏറ്റവും സുലഭമായി കാണപ്പെടുന്ന ഐസോടോപ്പ് ഐൻസ്റ്റീനിയം - 253 യുടെ ഹാഫ് ലൈഫ് പീരീഡ് 20 ദിവസമാണ്  
  3. ഐൻസ്റ്റീനിയം നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കുകയില്ല 

സ്പെക്ട്രത്തിന്റെ ദൃശ്യ മേഖലയിൽ കാണാനാകുന്ന ഹൈഡ്രജന്റെ സ്പെക്ട്രൽ രേഖകളുടെ ശ്രേണി: