App Logo

No.1 PSC Learning App

1M+ Downloads
ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?

Aപീരുമേട്

Bഉടുമ്പൻചോല

Cദേവികുളം

Dതലശ്ശേരി

Answer:

C. ദേവികുളം

Read Explanation:

  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിലാണ്‌ ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
  • 2003-ലാണ്‌ ആനമുടിച്ചോല ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്.
  • ആനമുടി ചോല ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം - തൂവാനം 
  • ലോകത്തിൽത്തന്നെ അപൂർവ്വമായ ട്രീ ഫേൺ,എന്ന സസ്യം ഇവിടെ കാണപ്പെടുന്നു.

Related Questions:

ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
In which year Silent Valley declared as a National Park ?
Silent valley National Park is situated in?
പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം ?
കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഏതു ജില്ലയിലാണ് ?