App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സർക്കാർ നൽകിയ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരത്തിൻ്റെ ഭാഗമായ വിജ്ഞാൻ ടീം പുരസ്‌കാരത്തിന് അർഹരായത് ?

Aടീം ആദിത്യ L 1

Bടീം ചന്ദ്രയാൻ 3

Cടീം ഗഗൻയാൻ

Dടീം മംഗൾയാൻ

Answer:

B. ടീം ചന്ദ്രയാൻ 3

Read Explanation:

• ഇന്ത്യൻ ശാസ്ത്ര മേഖലയിലെ ഗവേഷക ഗ്രൂപ്പുകൾക്ക് നൽകുന്ന പുരസ്‌കാരം. • ചന്ദ്രയാൻ 3 ദൗത്യം വിജയകരമാക്കിയതിനാണ് പുരസ്‌കാരം


Related Questions:

2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം(കന്നഡ വിഭാഗം) നേടിയ "മലയാളി കഥഗൊളു" എന്ന കൃതി എഴുതിയത് ആര് ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022-23 ലെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത് ?
ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത് ?
ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ്?