Question:

ബേക്കലൈറ്റ് ഏതുതരം പോളിമർ?

Aതെർമോസെറ്റിങ്

Bതെർമോ

Cപ്രകൃതിദത്ത

Dഫൈബ്രസ്

Answer:

A. തെർമോസെറ്റിങ്


Related Questions:

' സോഫ്റ്റ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?

കാർബണിന്റെ അളവ് ഏറ്റവും കുറഞ്ഞ കൽക്കരി ഏതാണ് ?

ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ ഏതെല്ലാം?

ബയോഗ്യാസിലെ പ്രധാന ഘടകം

സൂര്യനിൽ നിന്നുള്ള അപകടകാരികളായ വികിരണങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നത് :