Question:

റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സാഹിത്യകാരി ആര്?

AAnne Perry

BRaichel Grace Pollock

CHilary Mantel

DVictoria Amelina

Answer:

D. Victoria Amelina

Explanation:

• വിക്ടോറിയ അമേലിനയുടെ ആദ്യ നോവൽ "നവംബർ സിൻഡ്രോം" (2014)


Related Questions:

2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?

2023 മെയ് യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അർദ്ധ കായ പ്രതിമ അനാച്ഛാദനം ചെയ്തത്?

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?

2023 ജൂലൈയിൽ MERS-CoV സ്ഥിരീകരിച്ച രാജ്യം ഏത് ?

ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?